tharoo-news-maker
കെഎൽഎം ആക്സിവ ഫിൻവെസ്റ്റയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മനോരമ ന്യൂസ് ന്യൂസ് മേക്കർ 2022. അന്തിമപട്ടികയിലെ നാല് വാർത്താതാരങ്ങളുമായി സംസാരിക്കാനുള്ള സമയമാണ്. എംപിയായി, രാഷ്ട്രീയ നേതാവായി, എഴുത്തുകാരനായി, വാഗ്മിയായി , യുഎന്നിലെ ഇന്നിങ്സായി ലോകത്തിനു തന്നെ സുപരിചിതനായ ‍ഡോ. ശശി തരൂർ എംപിയോടൊപ്പമാണ് ഇന്ന് നമ്മൾ. മനോരമ ന്യൂസ് ന്യൂസ് മേക്കർ 2022 ലെ അന്തിമപട്ടികയിലെ ഒരാളായ ഡോ. ശശി തരൂർ എംപിയെ കുറിച്ചുള്ള വീഡിയോ കാണാം...