‘മോദിജി വരും, പോകും; ചായക്കടയില്‍ രാഹുല്‍ജിയും..!’

വല്ലാത്ത ചൂടാണ്. ചൂടെന്ന് പറഞ്ഞാല്‍ പോരാ. അമ്മാതിരി ചൂട്. ഇത് പക്ഷേ പാലക്കാടല്ല കേട്ടോ. തൃശൂരാണ്. നല്ല ചൂടാണെന്നുമാത്രമല്ല കണ്ടിട്ട് തൊട്ടാല്‍ പൊള്ളുന്ന അവസ്ഥയുമാണ്. ഇത് പക്ഷേ സൂര്യകോപമല്ല. ഇടി ചൂടാകാനാണ് സാധ്യത. ഏയ് പതിമൂന്നുവരെയൊന്നുമല്ല. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇത് കൂടിത്തന്നെ നില്‍ക്കും. അതുറപ്പ്. പിന്നെ എന്താകുമോ എന്തോ. എന്തായാലും ഒരു ചൂടിലും തളരാതെ നമ്മള്‍ തുടങ്ങുകയാണ്. ഇലക്ഷണം. വിഡിയോ കാണാം.