എസ്.എഫ്.ഐയുടെ കോടതി മുറി; ചോര കൊണ്ട് മുദ്രാവാക്യം; ക്യാംപസിലെ ക്രൂരത

പൂക്കോട് വെറ്റിനറി സർവകലാശാലയിൽ എസ്എഫ്ഐക്ക് കോടതി മുറി ഉണ്ടെന്ന് മുൻ പിടിഎ പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ. ഹോസ്റ്റൽ മുറിയിൽ മകന്റെ ചോരകൊണ്ട് മുദ്രാവാക്യം എഴുതിപ്പിച്ചുവെന്നും കുഞ്ഞാമു ആരോപിച്ചു. സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താൻ പൊലീസ് തയ്യാറായിട്ടില്ല.

Special programme on atrocities in campus