പ്രമേഹത്തെ പിടിച്ചുകെട്ടാന്‍ ചെയ്യേണ്ടതെന്തൊക്കെ?

ഇന്ന് ലോക പ്രമേഹ ദിനം. കേരളത്തിൽ പ്രമേഹ ബാധിതരുടെ  എണ്ണത്തിൽ വൻ വർധനയുള്ളതാണ്   ലോക പ്രമേഹ ദിനത്തിൽ ആശങ്കപ്പെടുത്തുന്ന കണക്ക്.  മുതിർന്നവരിൽ 44% പേരും പ്രമേഹ രോഗികളോ പ്രമേഹപൂർവ അവസ്ഥയിൽ ഉള്ളവരോ ആണെന്ന്   ഐ സി എം ആർ ന്റെ പഠന റിപ്പോർട്ടിൽ പറയുന്നു. മുതിർന്നവരിൽ കൂടുതലായി കണ്ടിരുന്ന ടൈപ്പ് ടു പ്രമേഹം കുട്ടികളിലും കൗമാരക്കാരിലും കൂടുന്നതും ഗൗരവത്തോടെ കാണണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നല്കുന്നു. പ്രമേഹത്തെ പിടിച്ചുകെട്ടാന്‍ ചെയ്യേണ്ടതെന്തൊക്കെ.

അമൃത ഹോസ്പറ്റലിലെ എന്‍‍‍‍ഡോക്രൈനോളജി വകുപ്പ് മേധാവി ഡോ. ഹരീഷ് കുമാര്‍ പറയുന്നത് കേള്‍ക്കാം.