കാന്‍സറിനെക്കുറിച്ച് അറിയേണ്ടതെല്ലാം; സംശയങ്ങൾക്ക് മറുപടിയുമായി ഡോക്ടർ

kerala-can
SHARE

മനോരമന്യൂസ് കേരള കാന്‍ ദൗത്യം ഏഴാംപതിപ്പിലേക്ക് കടന്നിരിക്കുകയാണ്. അതിജീവനം കളറാണ് എന്നതാണ് ഇത്തവണത്തെ നമ്മുടെ ദൗത്യം. ഇതിന്റെ ഭാഗമായി കാന്‍സറിനെക്കുറിച്ചും ചികില്‍സയെക്കുറിച്ചുമുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വിദഗ്ധര്‍ തല്‍സമയം എത്തും. കാന്‍സറിനെക്കുറിച്ച് അറിയേണ്ടതെല്ലാം എന്നതാണ് ഇന്നത്തെ വിഷയം. ഇതിനായി നമുക്കൊപ്പമുള്ളത് കോഴിക്കോട്  ആസ്റ്റര്‍ മിംസിലെ ചീഫ് മെഡിക്കല്‍ ഓങ്കോളജിസ്റ്റും, എച്ച് ഒഡിയുമായ ഡോ.കെ.വി.ഗംഗാധരനാണ്. വിഡിയോ കാണാം.

MORE IN SPECIAL PROGRAMS
SHOW MORE