ഇടിത്തീയായി നികുതിയും സെസും; പോക്കറ്റ് കാലിയാകാൻ താമസമില്ല; നിരാശ മാത്രം

പെട്രോളിനും ഡീസലിനും മദ്യത്തിനും സെസ് ഏര്‍പ്പെടുത്തി ഞെട്ടിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ബജറ്റ്. വാഹനം, വൈദ്യുതി, വീടുകള്‍ തുടങ്ങിയവയ്ക്ക് നികുതി കൂട്ടിയതും ഭൂമിയുടെ ന്യായവില വര്‍ധനയും സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി. മലയാളിയുടെ ജീവിതച്ചെലവ് കുതിച്ചുയരാൻ തയ്യാറെടുക്കുന്നു, പോക്കറ്റ് കാലിയാകാൻ താമസമില്ല. സാധാരണക്കാർക്ക് നിരാശ മാത്രം, കാണാം 'നികുതി തീ'