'അതിജീവനം നമ്മുടെ തിരഞ്ഞെടുപ്പ്'; പ്രചോദനമായി പോരാളികൾ

വലിയ പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് നീങ്ങുകയാണ് ലോകം. കോവിഡ് കാലത്തിൽ കാൻസർ രോഗികളുടെ ബുദ്ധിമുട്ടുകൾ അൽപം വലുതാണ്. മനക്കരുത്തോടെ അതിനെയൊക്കെ ജയിച്ചു വന്ന ഒരു കൂട്ടം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അതിജീവനത്തിന്റെ അനുഭവം പറഞ്ഞ് കേരള കാനിൽ പോരാളികൾ. വിഡിയോ കാണാം.