ഹിറ്റുകളിൽ ഒന്നിലധികം താരാട്ടുപാട്ടുകളുള്ള ഭാഗ്യം ചെയ്ത അച്ഛനാണ് ഗായകൻ ജി. വേണുഗോപാൽ. ആ പാട്ട് കേൾക്കാനുള്ള ഭാഗ്യം ലഭിച്ചത് മകൻ അരവിന്ദും. പാട്ടിനെക്കാൾ അച്ഛൻ പറയുന്ന കഥകൾ കേൾക്കാനായിരുന്നു കൂടുതലിഷ്ടമെന്ന് മകൻ അരവിന്ദ്. മനോരമ ന്യൂസിൽ ഫാദേഴ്സ് ഡേ പ്രത്യേക പരിപാടിയിൽ അതിഥികളായെത്തി ജി. വേണുഗോപാലും മകനും ഗായകനുമായ അരവിന്ദും. വിഡിയോ കാണാം: