ബ്ലാക്ക് ഫംഗസിനെ എത്രത്തോളം ഭയപ്പെടണം; രോഗലക്ഷണങ്ങൾ എങ്ങനെ?

കോവിഡിനൊപ്പം ആശങ്കയായി ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കർമൈക്കോസിസും. സംസ്ഥാനത്ത് 20 പേർ ചികിൽസിയിൽ. ഒരു മരണം സ്ഥിരീകരിച്ചു. പ്രതിരോധശേഷി കുറ‍ഞ്ഞവരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. കോവിഡിനെ എന്ന പോലെ കരുതലാണ് ബ്ലാക് ഫംഗസിന്റെയും കവചം. എത്രത്തോളം ഭയപ്പെടണം? എന്താണ് തീവ്രത? രോഗലക്ഷണം എങ്ങനെ..?. പ്രത്യേക പരിപാടി കാണാം.