ചിരി ‘മറഞ്ഞുപോയ’ വര്‍ഷം; മനുഷ്യരെ ‘അകറ്റിയ’ വര്‍ഷം: വല്ലാത്തൊരു വര്‍ഷം

2020 സത്യത്തില്‍ ഒരു വര്‍ഷമല്ല. ഒരു യുഗമാണ്. ഇതിനകത്ത് ഒരുപാട് വര്‍ഷങ്ങളുണ്ട്. കോവിഡ് വരുന്നതിന് മുന്‍പ് ഒരു കാലം. വന്നു കഴിഞ്ഞ ഉടനെ ഒരു കാലം. കോവി‍ഡ് വന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ മറ്റൊരു കാലം അങ്ങനെ. 2020 ലെ ആദ്യത്തെ രണ്ട് രണ്ടര മാസങ്ങളില്‍ ആളുകള്‍ക്കൊക്കെ മുഖമുണ്ടായിരുന്നു. പിന്നീടാണ് മാസ്ക് വന്ന് നമ്മളെ മുഖമില്ലാത്തവരാക്കിയത്. ഈ വര്‍ഷത്തിലൂടെ ഉള്ളതുപറഞ്ഞ് ഒരു യാത്ര. വിഡിയോ കാണാം.