വർഷാ വർഷം വാക്സീൻ എടുക്കേണ്ടി വരുമോ?

കാത്തിരിപ്പിന് വിരാമമിട്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യയിൽ കോവിഡ് വാക്സീൻ വിതരണം തുടങ്ങിയേക്കും. കോവിഷീൽഡ് ആയിരിക്കും ആദ്യമെത്തുന്നത കോവിഡ് വാക്സീൻ. വാക്സീൻ എതത്ുന്നത് കൊണ്ട് മാത്രം സംശയങ്ങൾ അവസാനിക്കുന്നില്ല.ആശങ്കയും അകലുന്നില്ല. വാക്സീൻ എടു്തൽ പ്രതിരോധശേഷി എത്രനാൾ നീണ്ടു നിൽക്കും.വർഷാവർഷം വാക്സീൻ എടുക്കേണ്ി വരുമോ? അതിന് കൃത്യമായി ഉത്തരം ഇന്ന ്ലഭ്യമാകുംയ.ഇത്തരം കാര്യങ്ങളിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്.ചർച്ചയിൽ നമ്മോടൊപ്പം ചേരുനന്ത് ആരോഗ്യവിദഗ്ദൻമാരാണ്.