42 വർഷത്തെ സംഗീതയാത്ര; ഓർമകളുമായി മലയാളത്തിന്‍റെ ദേവഗായകൻ മാർക്കോസ്

ക്രിസ്മസ് ഭക്തി ഗാനങ്ങളെന്നുപറയുമ്പോൾ തന്നെ മനസ്സിലേക്ക് ഒരാൾ ഒാടിയെത്തും.എന്നാൽ ക്രിസ്മസ് ഭക്തി ഗാനങ്ങൾ മാത്രമല്ല, സിനിമാപ്പാാട്ടുകൾ മാപ്പിളപ്പാട്ടുകൾ തുടങ്ങി എല്ലം പാടുന്ന നമ്മുടെ സ്വന്തം കലാകാരൻ മലയാളത്തിൻറെ ദേവഗായകൻ  ശ്രീ. കെ ജി മാർക്കോസ്.