മഹായുദ്ധങ്ങളെ അതിജീവിച്ച നാട്; തോൽക്കില്ല നാം

കോവിഡിനെ പിടിച്ചുകെട്ടാന്‍ രാജ്യം അടച്ചിട്ടിട്ട് ഇന്നേക്ക് 31 ദിനം. 167 വര്‍ഷത്തിനിടയിലെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ റെയില്‍വേയുടെ ചൂളം വിളി സമ്പൂര്‍മായി നിലച്ചു. വിമാനങ്ങള്‍ ആകാശം വിട്ടൊഴിഞ്ഞു. രണ്ട് ലോകമഹായുദ്ധങ്ങള്‍ക്കും മൂന്ന് യുദ്ധങ്ങള്‍ക്കും കീഴടങ്ങാത്ത ഇന്ത്യ അസാധാരണ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ മഹാമാരിയെ എങ്ങനെ പൂര്‍മായും നമ്മള്‍ അതിജീവിക്കും?