കോവിഡ് കാലത്ത് വൃക്കരോഗികൾ എടുക്കണ്ട മുൻകരുതലുകൾ

കോവിഡ് 19മായി ബന്ധപ്പെട്ട് പല ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. സാധാരണ ജനങ്ങളേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട വിഭാഗത്തില്‍ ഉള്‍പെട്ടവരാണ് വൃക്ക രോഗമുള്ളവരും വൃക്ക മാറ്റിവച്ചവരും. ഇത്തരക്കാര്‍ ഈ സമയത്ത് എന്തൊക്കെ മുന്‍കരുതലുകളാണ് എടുക്കേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമാക്കിത്തരുന്നതിനായി നമ്മോടൊപ്പം അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലെ സീനിയര്‍ നെഫ്രോളജിസ്റ്റ് ഡോ. മഞ്ചുകമല്‍ ചേരുന്നു, സ്കൈപിലാണ് ഡോക്ടര്‍ ചേരുന്നത്. സംശയനിവാരണത്തിനായി പ്രേക്ഷകർക്ക് തൽസമയം വിളിക്കാം.