തൂക്കുമരങ്ങളുടെ ചരിത്രവും വഴികളും; അവസാന നിമിഷങ്ങളുടെ ഉദ്വേഗം

കൊലപാതകത്തെക്കാൾ ഹീനമായ കുറ്റകൃത്യമാണ് ബലാൽസംഗമെന്ന് പറഞ്ഞത് സുപ്രീംകോടതിയാണ്. അതുകൊണ്ട് തന്നെയാണ് ഡൽഹിയിൽ ഒരു പെൺകുട്ടിയെ നിഷ്ഠൂരമായി പിച്ചിച്ചീന്തിയ പ്രതികൾക്ക് കോടതി വധശിക്ഷ വിധിച്ചതും. ദീർഘമായ നിയമപോരാട്ടങ്ങളും രാഷ്ട്രപതിക്കുള്ള ദയാഹർജിയും അതിൻമേൽ സുപ്രീംകോടതിയുടെ പരിശോധനയും കഴിഞ്ഞാണ് ഒരു മനുഷ്യന്റെ ജീവനെടുക്കുക എന്ന ഒരർഥത്തിൽ പ്രാകൃതമായ ശിക്ഷാവിധിയിലേക്ക് നിയമപാലകർ കടക്കുന്നത്..കാണാം തൂക്കുമരങ്ങളുടെ ചരിത്രവും വഴികളും.