പോരാട്ടം നിർണായകഘട്ടത്തിൽ; പിടിതരാതെ കോവിഡ് 19

പുതിയ കേസുകള്‍ ഇന്നില്ല. ആശ്വാസകരം. പക്ഷെ ഇനിയുള്ള രണ്ടാഴ്ച നമ്മളെ നിര്‍ണായകമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഇതിനിടയില്‍ എത്തുന്ന വലിയൊരു ആശ്വാസവാര്‍ത്ത കോവിഡിനെതിരായ മരുന്നു കണ്ടെത്താനുള്ള ശ്രമങ്ങള്‍ ശുഭസൂചനയോടടുക്കുന്നു എന്നതാണ്. നമുക്ക്  ഒന്നിച്ച് കീഴടക്കാം. വിഡിയോ കാണാം