ക്രിസ്മസ് രാത്രികൾ ആഘോഷമാക്കാൻ പുത്തൻപടങ്ങൾ

ക്രിസ്മസ് പുത്തൻപടങ്ങളുടെ വിശേഷങ്ങളറിയാം. മാമാങ്കം, ഡ്രൈവിങ് ലൈസൻസ്, വലിയ പെരുന്നാൾ, പ്രതി പൂവൻകോഴി, മൈ സാന്റ, തൃശൂർപൂരം തുടങ്ങിയ ചിത്രങ്ങളാണ് ക്രിസ്മസിന് തിയറ്ററുകൾ നിറയ്ക്കുന്നത്. ഏതൊക്കെ ചിത്രങ്ങൾ പ്രേക്ഷകരുടെ മനംകവരുമെന്ന് കാത്തിരുന്ന് കാണാം