നിയമസഭയിലെ പുതിയ എംഎൽഎമാർ ഒന്നിച്ച്; ആറുമുഖം പുതിയമുഖം

തിരഞ്ഞെടുപ്പ് പോരാട്ടവേദിയിലെയും നിയമസഭാ സമ്മേളനത്തിലെ ആദ്യ ദിവസത്തെയും അനുഭവവുമായി ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച പുതിയ എംഎല്‍എമാര്‍ മനോരമന്യൂസില്‍. കഴിഞ്ഞ ഏതാനും മാസക്കാലം കേരളരാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ആറ് മുഖങ്ങള്‍. പുതിയ എംഎൽഎമാരായ ഷാനിമോൾ ഉസ്മാൻ,  കെ യു ജനീഷ്കുമാർ, വി കെ പ്രശാന്ത്, മാണി സി കാപ്പൻ, എം സി കമറുദ്ദീൻ, ടി ജെ വിനോദ് എന്നിവർ പങ്കെടുത്ത പ്രത്യേക പരിപാടി 'ആറുമുഖം പുതിയമുഖം' കാണാം..