'ചുമ്മാ അങ്ങ് പറഞ്ഞു കൊടുത്ത പാട്ടാണ്'; പനിനീർ ചന്ദ്രിക സൂപ്പർ ഹിറ്റായി

അങ്ങനെ ഇരുന്നപ്പോൾ ചുമ്മാ അങ്ങ് പറഞ്ഞു കൊടുത്ത പാട്ടുകളിലൊന്നാണ് പനിനീർ ചന്ദ്രികേ എന്ന പാട്ട്. അത് ചെറുതായൊന്ന് മാറ്റുകയേ വേണ്ടി വന്നുള്ളൂ. അത് സൂപ്പർ ഹിറ്റായി. ഏതാണ് സൂപ്പർഹിറ്റാകാത്തത്. 50 പാട്ടുവർഷങ്ങളെ കുറിച്ച് ബിച്ചു തിരുമല പറയുന്നു. വിഡിയോ കാണാം.