'മിഷൻ നിപ 2' വിജയകരം; കേരളം നിപ മുക്തം; നാഴികക്കല്ല്; വിഡിയോ

രണ്ടാമതും കേരളത്തെ ഭീതിയിലാക്കി എത്തിയ നിപ വൈറസ് പൂർണമായും ഒഴിഞ്ഞതായി പ്രഖ്യാപനം. ഒരു മാസവും 20 ദീവസവും നീണ്ട അതീവ ജാഗ്രതക്കൊടുവിലാണ് ആരോഗ്യ മന്ത്രി പ്രഖ്യാപനം നടത്തിയത്. കേരളം നിപ രോഗ വിമുക്തമായിരിക്കുന്നു. നിപയുടെ രണ്ടാം വരവിൽ രോഗം ബാധിച്ച ഏകവ്യക്തി ആരോഗ്യവാനായി കൊച്ചിയിലെ ആശുപത്രി വിട്ടിരിക്കുന്നു. കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിൽ ഇതൊരു നാഴികക്കല്ലാണ്.

പ്രത്യേക പരിപാടി കാണാം: