വവ്വാലുകളുടെ പ്രജനനകാലം; നിപയ്ക്കെതിരെ ജാഗ്രത വേണം: ആരോഗ്യമന്ത്രി

നിപയ്ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 

വവ്വാലുകളുടെ പ്രജനനകാലമാണിത്. മസ്തിഷ്ക ജ്വരം കേസുകളില്‍ സര്‍വേ നടത്തുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.