ബേപ്പൂർ സുൽത്താൻ ഓർമ്മയായിട്ട് കാൽ നൂറ്റാണ്ട്; ബഷീറിന്റെ ഓർമ്മയിൽ മക്കള്‍

വൈക്കം മുഹമ്മദ് ബഷീർ- മലയാള സാഹിത്യത്തില്‍ പകരം വെക്കാനില്ലാത്ത എഴുത്തിന്റെ മാന്ത്രികൻ. സാധാരണ സംസാരഭാഷ സാഹിത്യഭാഷക്കും വഴങ്ങുമെന്ന് തെളിയിച്ച ബേപ്പൂർ സുൽത്താൻ ഓർമ്മയായിട്ട് കാൽനൂറ്റാണ്ട്. നാട്ടിലെ ബഷീറിനെ എല്ലാവർക്കും അറിയാം. എന്നാൽ വീട്ടിലെ ബഷീർ എങ്ങനെയായിരുന്നു? ബഷീറിന്റെ മക്കൾ സംസാരിക്കുന്നു..