രാജ്യം ആരും ഭരിക്കും? സ്വാധീനിച്ച ഘടകങ്ങള്‍ ഇതാ; ജനഹിതം നാളെ

ഒരൊറ്റ രാത്രിക്കപ്പുറം രാജ്യം കാത്തിരിക്കുന്ന ജനവിധി വരികയാണ്. എക്സിറ്റ് പോളുകള്‍ എന്തു പറഞ്ഞാലും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിക്കുന്ന വിധിയാണ് അടുത്ത സര്‍ക്കാരിനെ തീരുമാനിക്കുന്നത്. ഒന്നരമാസത്തിലേറെ നീണ്ട ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യപ്രക്രിയയുടെ പരിസമാപ്തിയില്‍ ഇന്ത്യയെ അടുത്ത അഞ്ചു വര്‍ഷം ആരു ഭരിക്കും? 

വിഡിയോ സ്റ്റോറി കാണാം