മോദി സുനാമിയോ അതോ കോൺഗ്രസിന്റെ ഉയർത്തെഴുന്നേൽപ്പോ? പൂർവാഞ്ചൽ പോരാട്ടം

ഗംഗാതീരത്തെ ജനനിബിഡമായ പ്രദേശമാണ് പൂർവാഞ്ചൽ. വിശ്വാസവും വോട്ടുബാങ്ക് രാഷ്ട്രീയും വേർതിരിക്കാനാവാത്ത മണ്ഡലങ്ങളാണ് ഇവിടെ. സംസ്കാരങ്ങളുടെ, വിശ്വാസങ്ങളുടെ, നാഗരീകതയുടെ പൂർവാഞ്ചലിലെ രാഷ്ട്രീയപ്പോര് കാണാം. പൂർവാഞ്ചൽ പോരാട്ടം.