അതിശയിപ്പിച്ച വഴിത്തിരിവുകള്‍; സ്വാധീനിച്ച ഘടകങ്ങൾ; ഇരുപതിലെത്ര?

കേരളം ലോക്സഭാതിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിലേക്ക് കയറുകയാണ്. അതിനിര്‍ണായകമായ പൊതു തിരഞ്ഞെടുപ്പിലെ പ്രചാരണവേദിയില്‍ കേരളം കണ്ടതെന്തെല്ലാം? കേരളത്തെ അതിശയിപ്പിച്ച വഴിത്തിരിവുകള്‍ ഏതെല്ലാം? അതെല്ലാം തിരഞ്ഞെടുപ്പിന്റെ അന്തിമഫലത്തെ എങ്ങനെ സ്വാധീനിക്കും.