കോട്ടയത്തിന്റെ രാഷ്ട്രീയം ഇത്തവണ മാറുമോ?

കെഎം മാണി അരങ്ങൊഴിഞ്ഞ കോട്ടയത്താണ് ഇത്തവണ വോട്ടുകവല. കോട്ടയത്തിന്റെ രാഷ്ട്രീയ മനസ് അറിയാം. ശബരിമലവിഷയം കോട്ടയത്തിന്റെ രാഷ്ട്രീയത്തെ ഏത് രീതിയിൽ ‍ബാധിക്കുമെന്ന് വോട്ടുകവല ചർച്ചചെയ്യുന്നു.