മത്സരിക്കാനില്ലെന്ന് വിഐപി സ്ഥാനാർത്ഥി; ആരിഫിന് എതിരാളി ആരാകും? ആലപ്പുഴയിലെ സാധ്യതകൾ

യുഡിഎഫ് ഉറപ്പിച്ച സീറ്റില്‍ മത്സരിക്കാനില്ലെന്നു പറഞ്ഞത് ഒരു വിഐപി സ്ഥാനാർത്ഥി.  മണിമുഴങ്ങും മുൻപേ പ്രചരണം തുടങ്ങി എല്‍ഡിഎഫ്. ആലപ്പുഴയിൽ ആരാകും യുഡിഎഫ് സ്ഥാനാർത്ഥി? എഎം ആരിഫിന് എതിരാളി ആരാകും? സാധ്യതകൾ ഇങ്ങനെ