ട്രംപിന്റെ ഇടക്കാലം

ശരിയും തെറ്റുമായ കാര്യങ്ങൾക്ക് കേരളം എപ്പോഴും ചർച്ചചെയ്യുന്ന രാജ്യമാണ് അമേരിക്ക. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരു ഇടക്കാല തിരഞ്ഞെടുപ്പ് നേരിടുന്ന പശ്ചാത്തലത്തിൽ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുന്നത് ജോസഫ് മേലൂക്കാരൻ ആണ്. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ സജീവ മുഖങ്ങളിൽ ഒന്നാണ് ജോസഫ് മേലൂക്കാരൻ. മുൻ പ്രസിഡൻഷ്യലി അഡ്വൈസറി കമ്മീഷൻ അംഗം കൂടിയാണ് ജോസഫ് മേലൂക്കാരൻ.