സംഗീത ജയം; മനസ് തുറന്ന് എം ജയചന്ദ്രൻ

എം ജയചന്ദ്രൻ എന്ന് സംഗീത സംവിധായകൻ മലയാള ചലച്ചിത്ര സംഗീത വേദിയില്‍ 25 വര്‍ഷം കഴിഞ്ഞു. മലയാളിത്തമുള്ള ഗാനങ്ങള്‍ സമ്മാനിച്ച അദ്ദേഹം ആസ്വാദകര്‍ക്കു സമ്മാനിച്ചിത്. പിന്നിട്ട സംഗീത വഴികളെക്കുറിച്ചും പുതിയ പദ്ധതികളെ പറ്റിയും എം. ജയചന്ദ്രന്‍ മനസ് തുറക്കുന്നു.