കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളം ഈ ക്യാംപയിന് പിന്നാലെയാണ് . ലൈംഗിക അതിക്രമങ്ങള്‍ സ്ത്രീകള്‍ സ്വയം വെളിപ്പെടുത്തുന്നു. പലരെയും ഇത് അസ്വസ്ഥരാക്കഴിഞ്ഞു. മറഞ്ഞിരുന്നവ വെളിച്ചത്തേയ്ക്ക് വന്നു. മുഖംമൂടികള്‍ പലതും അഴിഞ്ഞുവീണു. ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ന്നു. അടുത്തത് ആര് എന്ന് കേരളം കാത്തിരുന്നു. ഇപ്പോഴും കാത്തിരിക്കുന്നു.