സ്കൂള്‍ കുട്ടികള്‍ക്കായുള്ള ഏറ്റവും വലിയ പ്രശ്നോത്തരി: ബിഗ് ക്യു ചാലഞ്ച്

മലയാള മനോരമ ബിഗ് ക്യു ചലഞ്ച് രണ്ടാം റൗണ്ട്.  സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്കായുള്ള  ഏറ്റവും വലിയ പ്രശ്നോത്തരിയാണ് ബിഗ് ക്യു ചാലഞ്ച്.  സെന്റ് ഗിറ്റ്സ്  ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷണല്‍  ഇന്‍സ്റ്റിറ്റ്യൂഷന്‍സ്  നോളജ്  പാര്‍ട്ണര്‍ ആയ  ക്വിസ് മല്‍സരം.