ക്യാപ്റ്റന്റെ സത്യകഥ

മലയാളികൾ ഒരുപാട് സ്നേഹിച്ച, രാജ്യം ഏറെ ഉറ്റുനോക്കിയ വലിയൊരു ഫുട്ബാൾ താരമായിരുന്നു വി പി സത്യൻ, അദ്ദേഹത്തിന്റെ ജീവചരിത്രമാണ് ക്യാപ്റ്റൻ എന്ന ചിത്രം. അതിന്റെ വിശേഷങ്ങൾ പങ്കുവച്ചു കൊണ്ട് ചേരുന്നു ജയസൂര്യയും അനു സിത്താരയും.