വെള്ളിത്തിരയിലെ ആഘോഷക്കണി

വിഷുവും ഈസ്റ്ററുമാഘോഷിക്കാൻ ഇത്തവണയും പുതി ചിത്രങ്ങൾക്ക് കുറവില്ല. പുത്തൻപണമാണ് മമ്മൂട്ടിയുടെ ആഘോഷിച്ചിത്രം. കാസർഗോഡ്കാരനായ ഷേണായിയായി മമ്മൂട്ടി ഭാഷയിലും ഭാവത്തിലും മമ്മൂട്ടി തിളങ്ങിയിട്ടുണ്ട് പുത്തൻ പണത്തിൽ. യുദ്ധചിത്രങ്ങളെ മലയാള സിനിമയ്ക്ക് കൂടുതൽ പരിചയപ്പെടുത്തിയ സംവിധായകനാണ് മേജർ രവി. മോഹൻലാലായിരുന്നു സംവിധായകന്റെ എക്കാലത്തേയും മികച്ച തിരഞ്ഞെടുപ്പ്. 1971 ബിയോൻഡ് ബോർഡേഴ്സാണ് മോഹൻലാലിന്റെതായി എത്തുന്ന വിഷുചിത്രം.