ഒരുക്കങ്ങൾ പൂർത്തിയായി; ലോകത്തിന്റെ കണ്ണുകൾ വത്തിക്കാനിലേക്ക്

ക്രിസ്മസ് രാവിനായുള്ള കാത്തിരിപ്പ് അവസാനിക്കുമ്പോൾ, ലോകത്തിന്റെ കണ്ണുകൾ വത്തിക്കാനിലേക്ക് നോക്കും. ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വത്തിൽ, സെൻ പീറ്റേഴ്സ് ബസിലിക്കയിൽ തിരുക്കർമ്മങ്ങൾ നടക്കും. വത്തിക്കാൻ ചത്വരത്തിൽ ഒരുക്കിയ പുൽക്കൂടിനും ക്രിസ്മസ് ട്രീക്കുമെല്ലാം ഒരുപാട് പ്രത്യേകതകളുണ്ട്. ജയ്മോന്റെ റിപ്പോർട്ട്‌ കണ്ടു വരാം