വിശ്വാസികളൊഴിഞ്ഞ് സെന്റ് പീറ്റേഴ്സ് ബസലിക്ക; കുരിശിന്റെ വഴി ദേവാലത്തിനുള്ളിൽ

വത്തിക്കാനിലെ വിശുദ്ധവാരചടങ്ങുകള്‍ വിശ്വാസികള്‍ ഇല്ലാതെ  സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ നടക്കും. സാധാരണയായി കൊളോസിയത്തില്‍ നടക്കുന്ന കുരിശിന്റെ   വഴി ഇത്തവണ ദേവാലയത്തില്‍തന്നെ നടക്കും. വത്തിക്കാനിൽ നിന്നും ബ്രദർ സാൽവിൻ കണ്ണനായിക്കലിന്റെ റിപ്പോർട്ട്