ആർച്ച് ബിഷപ്പിന്റെ സർക്കുലർ കുപ്പത്തൊട്ടിയിൽ എറിഞ്ഞു; പ്രതിഷേധിച്ച് വിശ്വാസികൾ

സിറോ മലബാർ സഭയിൽ കുർബാന ഏകീകരണം നടപ്പാക്കാനുള്ള വത്തിക്കാൻ നിർദേശം സംബന്ധിച്ച ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്റെ സർക്കുലറിനെതിരെ പ്രതിഷേധം. എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ സർക്കുലർ കുപ്പത്തൊട്ടിയിൽ എറിഞ്ഞ് ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധിച്ചു.

Protest against the circular of Archbishop Andrews Thazhath on the unification of the Eucharist in the Syro-Malabar Church