യൂറോപ്പ് വീണ്ടും കടുത്ത കോവിഡ് നിയന്ത്രണങ്ങളിലേക്ക്. ഫ്രാന്‍സ്, ജര്‍മനി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലാണ് രണ്ടാംഘട്ട രോഗവ്യാപനം കൂടുതല്‍. പോളണ്ടില്‍ ആരും വീടിന് പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്കി. കോവിഡ് വ്യാപന നിരക്ക് കുറഞ്ഞിരുന്ന ഫ്രാന്‍സില്‍ ഇന്നലെ മാത്രം മുപ്പതിനായിരത്തിലധികം പേര് രോഗബാധിതരായി. ഫ്രാന്‍സിലെ പല നഗരങ്ങളിലും വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു. ജര്‍മനിയില്‍ പൊതുവിടങ്ങളില്‍ കൂട്ടം കൂടുന്നതിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം 80 ലക്ഷം കടന്നു. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ ആണ് പത്തുലക്ഷം പേര് രോഗികളായത്. നിയന്ത്രണങ്ങള്‍ കടുപ്പിച്ചില്ലെങ്കില്‍ രോഗവ്യാപനം നിയന്ത്രിക്കാനാകില്ലെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്കി.
രണ്ടാംഘട്ട രോഗവ്യാപനം; യൂറോപ്പ് വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്
സ്വന്തം ലേഖകൻ
MORE IN WORLD
-
‘ഫ്രണ്ട്ലി ഫാദര്‍’; കിമ്മിനെക്കുറിച്ചുള്ള ഗാനം ടിക്ടോകില്‍ വൈറല്‍
-
മനംമയക്കി ജര്‍മന്‍ ഗ്രാമങ്ങള്‍; തുലിപ്പിന്റെ ഭംഗിയിലലിഞ്ഞ് സഞ്ചാരികള്‍
-
സന്യാസിയായ മകനുമായി അവിഹിതം; ചതി; ഭാര്യയെ കയ്യോടെ പൊക്കി ഭര്‍ത്താവ്
-
നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് മുട്ടന്‍ പണി; 5 ലക്ഷം സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യാന്‍ പാക്കിസ്ഥാന്
-
സ്പേസിൽ നിന്നും ഭൂമിയിലേക്ക് ലേസർ മെസേജ്; ഉറവിടം വെളിപ്പെടുത്തി നാസ
-
കോവിഷീൽഡ് സ്വീകരിച്ചവരില്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം; കുറ്റസമ്മതം നടത്തി കമ്പനി
RELATED STORIES
-
കൊവിഷീല്‍ഡ് വിവാദത്തിനിടെ വാക്സീന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദി ചിത്രം നീക്കി
-
'ഇതോ മോദിയുടെ ഉറപ്പ്?' കോവിഷീല്‍ഡില്‍ കേന്ദ്രത്തിനെതിരെ പ്രതിപക്ഷം
-
72 കാരനില്‍ കോവിഡ് മ്യൂട്ടേഷന് 50 തവണ; പോസിറ്റീവായി കഴിഞ്ഞത് 613 ദിവസം; പഠനം
-
കോവിഡ് മനുഷ്യായുസ്സില്‍ നിന്ന് കവര്‍ന്നത് ഒന്നരവര്‍ഷം; ആയുര്‍ദൈര്‍ഘ്യം കുറയുന്നതായി പഠനം
-
അത്യപൂർവം, പക്ഷേ അതീവഗുരുതരം; കോവിഡ് വാക്സീന്റെ പാർശ്വഫലങ്ങൾ!
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.