കെനിയയിൽ ഓണം ഉണ്ട് മോറിസ് ഒഡുംബെയും ക്രിക്കറ്റ് താരങ്ങളും

ഒരു സര്‍പ്രൈസുമായാണ് ഈ ഓണത്തിന് തോമസ് വന്നിരിക്കുന്നത്. കെനിയന്‍ ക്രിക്കറ്റ് ഇതിഹാസം മോറിസ് ഒഡുംബയാണ് ഇന്നത്തെ അതിഥി. ഒഡുംബ ഒറ്റക്കല്ല, കെനിയന്‍ ദേശീയ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍  നമുക്കൊപ്പം  ചേരുന്നു. കെനിയയിലെ  മലയാളികള്‍ക്ക് വലിയ വിരുന്നായി മാറിയ ആഘോഷത്തില്‍ പങ്കുചേര്‍ന്ന് വരാം.