ചരിത്രം വഴിമാറി; കോവിഡിന്റെ തോൽപിച്ച ഐറിഷ് വിജയഗാഥ

തോല്‍ക്കും എന്നുറപ്പായിട്ടും പോരാടാനുള്ള തീരുമാനമെടുക്കുന്ന ഒരു സമയമുണ്ട്. ബ്രിട്ടീഷ് പീരങ്കിപടക്ക് മുന്നില്‍ വാരിക്കുന്തം മാത്രമെടുത്ത് സ്വാതന്ത്രത്തിനായി പോരാടിയ ഐറിഷ് സമരപോരാളികളുടെ സ്മരണയാണ് എന്നിസ്കോര്‍പിയിലെ വിനയ്ഘര്‍ മലമുകളില്‍. കോവിഡിനെതിരെയും അയര്‍ലന്‍ഡിന്‍റെ പോരാട്ടവും ഇങ്ങനെയായിരന്നു. പക്ഷേ വിജയം നുകര്‍ന്നത് ഇത്തവണ ഐറിഷ് ജനതയാണ്. മാധ്യമപ്രവര്‍ത്തകയും ഗ്രന്ഥകാരിയും ആയ കെ. ഡോയലിനൊപ്പം ഡോ. ജോര്‍ജ് ലെസ്‍ലി ആ കുന്നിന്‍മുകളിലെത്തി.