E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 12:01 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

യുവാവിന്റെ റെറ്റിനയിൽ ജീവനുള്ള വിര

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

retina-worm
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യുവാവിന്റെ നേത്രാന്തരപടലത്തിൽ(റെറ്റിന) കാണപ്പെട്ട ചലനശേഷിയുള്ള വിരയെ ലേസർരശ്മിയുടെ സഹായത്തോടെ നശിപ്പിച്ചു. തലശ്ശേരി കോംട്രസ്റ്റ് കണ്ണാശുപത്രി റെറ്റിന വിഭാഗം മേധാവി ഡോ. സിമി മനോജ്കുമാറാണ് വിരയെ നശിപ്പിച്ചത്. സാധാരണയായി നേത്രപടലത്തിൽ കണ്ടുവരാറുള്ള വിരകൾ റെറ്റിനയിൽ കാണപ്പെടുന്നത് വിരളമാണ്. 

പട്ടി, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങളിൽ നിന്നോ കൊതുകു കടിയിലൂടെയോ കൃത്യമായി വേവിക്കാത്ത മത്സ്യ–മാംസങ്ങളിൽ നിന്നോ വിരയുടെ മുട്ടയോ ലാർവയോ ശരീരത്തിൽ പ്രവേശിച്ച് കോശങ്ങൾക്കിടയിലൂടെ കണ്ണിലെത്തിയതോ ആകാമെന്നാണ് ഡോക്ടറുടെ നിഗമനം. 

ഇത്തരം വിരകൾ റെറ്റിനയുടെ ആവരണങ്ങളെയും ഞരമ്പുകളെയും നശിപ്പിച്ച് പൂർണമായും കാഴ്ച നഷ്ടപ്പെടുത്താൻ കാരണമാകാം. നാലുവർഷം വരെ കണ്ണിൽ വളരാൻ ഇത്തരം വിരകൾക്ക് സാധിക്കും. കാഴ്ചശക്തി നഷ്ടപ്പെടുമ്പോൾ മാത്രമേ ഇവയുടെ സാനിധ്യം തിരിച്ചറിയൂ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :