മിയാമി പ്രവേശം കൊണ്ടാടി സോഷ്യല്‍ലോകം

ലയണല്‍ മെസിയുടെ കൂടുമാറ്റ അഭ്യൂഹങ്ങള്‍ക്ക് ഗുഡ്ബൈ, മിയാമി പ്രവേശം കൊണ്ടാടി സോഷ്യല്‍ലോകം. റിലീസിനു മുന്‍പേ വീണ്ടും വിവാദച്ചുഴിയില്‍ 'ആദിപുരുഷ്'. കാനഡയിലെ തീയും യുഎസിലെ പുകയും ട്വിറ്ററിലെ ശ്വാസം മുട്ടലും. ഹണിറോസിനൊപ്പം സെല്‍ഫിയെടുത്ത് അയര്‍ലന്റ് ഗതാഗത മന്ത്രി. കാണാം ഡിജിറ്റല്‍ ട്രന്‍ഡ്സ്.

Digital Trends: Viral Content on Social Media