ഗാന്ധിവധം ആഗ്രഹിച്ചത് ഗോഡ്സെ മാത്രമല്ല; ഞെട്ടിച്ച് പുതിയ സത്യങ്ങള്‍

ഗാന്ധിയെ എന്തിനു കൊന്നു? ഗാന്ധിവധത്തെപ്പറ്റി പുതിയ തെളിവുകളുമായി മലയാളിയുടെ പുസ്തകം. 'ദ മര്‍ഡറര്‍, ദ മൊണാര്‍ക്ക് അന്‍റ് ദ ഫക്കീര്‍ ' എന്ന പുസ്തകത്തിന്‍റെ രചയിതാവ് അപ്പു എസ്തോസ് സുരേഷ് സംസാരിക്കുന്നു. ഗാന്ധിവധത്തില്‍ സവര്‍ക്കറുടെ പങ്ക് വ്യക്തമെന്ന് അപ്പു പറയുന്നു. ഗാന്ധിവധ ഗൂഢാലോചന നെഹ്റുവും പട്ടേലും അന്വേഷിക്കാത്തതിന് കാരണമെന്ത്? എന്ന ചോദ്യത്തിനും മറുപടിയുണ്ട്. ഗാന്ധിയെക്കൊല്ലാന്‍ ആഗ്രഹിച്ചത് ഗോഡ്സേ മാത്രമല്ല. ഗാന്ധിവധം തടയാത്തത് ഇന്‍റലിജന്‍സ് പരാജയമാണ്.  വിഡിയോ കാണാം.