വേദിയിൽ ശിഷ്യർ; താളമിട്ട് ഭാവമാടി കുഞ്ഞു ടീച്ചർ; ഉള്ളുതൊടും വിഡിയോ

അധ്യാപകരുടെയും മാതാപിതാക്കളുടെയും ഇത്തരം വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ മുൻപ് വൈറലായിട്ടുണ്ട്. എന്നാൽ ഇത് അതുക്കും മേലെയെന്ന് പറയാം. സ്റ്റേജിലെ കുഞ്ഞുങ്ങളുെട ഡാൻസിനൊപ്പം വേദിയുടെ പുറത്ത് നിന്ന് ഭാവങ്ങൾ നൽകുകയാണ് ഇൗ പെൺകുട്ടി. ആ കുഞ്ഞുങ്ങളെ ഡാൻസ് പഠിപ്പിച്ചത് ഇൗ മോളായിരിക്കും എന്ന തലവാചകത്തോടെയാണ് വിഡിയോ പങ്കുവയ്ക്കുന്നത്. വിഡിയോ കാണുന്നവരും അതുറപ്പിക്കും. ഒരുപക്ഷേ ഇൗ കുഞ്ഞു  അത്രത്തോളം ഹൃദ്യമായാണ് ഇൗ പെൺകുട്ടിയുടെ ഒാരോ ഭാവങ്ങളും നോട്ടവും.  വിഡിയോ കാണാം.