ആ ജോളിക്ക് മുമ്പേ ഫെയ്മസായി ജോളി ജംഗ്ഷൻ

കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതിയായ ജോളിയുടെ പേരില്‍ ഒരു സ്ഥലമുണ്ട് കൊല്ലത്ത്. ജോളി ജംക്്ഷന്‍. സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ആ സ്ഥലത്തെപ്പറ്റിയുള്ള വാര്‍ത്തയാണിനി. വീട് ജോളി ജംക്്ഷനിലാണെന്ന് പറയാന്‍ ചിലര്‍ക്കെങ്കിലും ഇപ്പോള്‍ നാണക്കേടുമുണ്ട്.