മതങ്ങൾ തീർത്ത വേലി താണ്ടി; കോണ്‍ഗ്രസ് ഓഫീസിൽ ഇവർ വിവാഹിതരായി: കുറിപ്പ്

മതങ്ങള്‍ തടസ്സമായില്ല. ലോ കോളജ് വരാന്തയിൽ പ്രണയം മൊട്ടിട്ട രണ്ട് കോൺഗ്രസ് പ്രവർത്തകരുടെ വിവാഹം പാർട്ടി ഓഫീസിൽ നടന്നു. പൊതുപ്രവർത്തകനും യൂത്ത് കോൺഗ്രസ്സ് നേതാവുമായ അഡ്വ.അലി അമ്പ്രുവും അഡ്വ:അശ്വതിയുമാണ് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം കോൺഗ്രസ് പാർട്ടി ഓഫീസിൽ വച്ച് വിവാഹിതരായത്. ഇരുവരും ത്രിവർണ ഹാരം അണിയിച്ചാണ് ജീവിതത്തിലേക്ക് കടന്നത്. ഇരുവരും കെ എസ് യു നേതാക്കളും തിരുവനന്തപുരം ലോ കോളേജ് വിദ്യാർത്ഥികളുമായിരുന്നു. 

യൂത്ത് കോൺഗ്രസ് നേതാവ് നിഷാന്ത് നല്ലൂക്കണ്ടിയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. 

ഫെയ്സ്ബുക്ക് പോസ്റ്റ് കാണാം: