പിപിഇ കിറ്റ് അഴിമതി: കോട്ടയത്ത് പിണറായി വിജയനുനേരെ കരിങ്കൊടി

കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയനുനേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. പിപിഇ കിറ്റ് അഴിമതി ആരോപണത്തിലായിരുന്നു പ്രതിഷേധം.

Black flag protest against Chief Minister Pinarayi Vijayan