ജീവിതത്തിലെ സ്വകാര്യത പകർത്തി; യുവാവിന് സംഭവിച്ചത്; വിഡിയോ

‘നമ്മളിൽ ഒരാൾ’ കേരളത്തിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ഹ്രസ്വ ചിത്രം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്. വാട്സ്ആപ്പ് ഗ്രൂപ്പുകളിലും സൈബർ ഇടങ്ങളിലും സ്വകാര്യ വിഡിയോ പ്രചരിപ്പിക്കുന്ന സംഭവങ്ങളെ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

റിജോ വെള്ളാനി, അജിത്ത് കുമാർ, ഹരി മേനോൻ, ജീസ, അഞ്ജലി എന്നിവരാണ് പ്രധാനകഥാപാത്രങ്ങൾ. ഛായാഗ്രഹണം ധനൂഷ്. തിരക്കഥ ആമിർ. റിജോ വെള്ളാനിയാണ് ചിത്രം  സംവിധാനം ചെയ്തിരിക്കുന്നത്.