തുറന്ന ജീപ്പ്, ഭക്ഷണം വിളമ്പൽ.. തിരഞ്ഞെടുപ്പ് 'ഷോ'യുമായി നേതാക്കൾ

തിരഞ്ഞടുപ്പ് മെഗാഷോകളിലേക്ക് പ്രമുഖ നേതാക്കള്‍ കടക്കുകയാണ്. ചിലര്‍ക്ക് തുറന്ന ജീപ്പ്, മറ്റുചിലര്‍ക്ക് മൈതാനപ്രസംഗങ്ങള്‍.. വേറെ ചിലര്‍ക്ക് കാറ്ററിംഗ് വര്‍ക്ക് .. ഇതെല്ലാം വോട്ട് പിടിക്കാന്‍ വേണ്ടിയാണല്ലോ എന്ന് ഓര്‍ക്കുമ്പോളാണ് ഒരു ആശ്വാസം.. മെഗാഷോയുടെ നര്‍മ്മഭാവന കാണാം..