E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 05 2021 01:25 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ജാതക പ്രകാരം ജോലി സാധ്യതയുണ്ടോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

lady.jpg.image Representative image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഞാൻ കുറച്ചു വർഷങ്ങളായി ഒരു സർക്കാർ ജോലി വേണം എന്ന ആഗ്രഹത്താൽ പിഎസ് സി പരീക്ഷകൾ എഴുതുകയാണ്. അതിനായി തയാറെടുക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ്. കുറെ നാളുകളായി ഈ ഒരൊറ്റ ചിന്ത കാരണം ആളുകൾ എന്നെ കളിയാക്കിത്തുടങ്ങിയിട്ട്. എന്റെ ശ്രമം വെറുതെ ആണെന്നാണ് അവരെല്ലാം പറയുന്നത്. അതിന് അവർ പറയുന്നത് ജാതകത്തിൽ അതിനുള്ള യോഗം ഉണ്ടാകണം എന്നാണ്. ഞാൻ ജനിച്ചത് 11.11.1984 (തുലാം 26) ഞായറാഴ്ച വൈകിട്ട് 5.15 ന് മകയിരം നക്ഷത്രത്തിലാണ്. എന്റെ ജാതകപ്രകാരം എനിക്ക് ജോലിക്കു സാധ്യത ഉണ്ടാകുമോ?. എനിക്കു ജോലി കിട്ടുമോ?. പ്രായം അധികരിച്ചു വരുന്നതിനാൽ അതിന്റെ സാധ്യത കുറഞ്ഞു വരുന്നു എന്നും ഞാൻ ഭയപ്പെടുന്നു. ജോലി കി‌ട്ടുമെങ്കിൽ ഏതു വർഷത്തിൽ എനിക്ക് ആ ഭാഗ്യം ലഭിക്കും. അതോ മറ്റുള്ളവരു‌ടെ കുറ്റപ്പെ‌ടുത്തലുകൾ ഞാൻ ഇനിയും കേൾക്കേണ്ടിവരുമോ?

രേഖ, കായംകുളം.

മകയിരമാണു നക്ഷത്രം. ഇടവം രാശിയാണ്. പത്താം ഭാവത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രഹത്തെക്കൊണ്ടോ, പത്താം ഭാവാധിപനെക്കൊണ്ടോ, പത്താം ഭാവവുമായി ബന്ധപ്പെടുന്ന ഗ്രഹങ്ങളെക്കൊണ്ടോ ഒക്കെയാണ് ജോലി സംബന്ധിമായ കാര്യങ്ങൾ പറയുന്നത്. പക്ഷേ, അപ്പോഴും സർക്കാർ ജോലി എന്നൊരു കാര്യം ജ്യോതിഷത്തിലൂ‌ടെ തീർത്തു പറയുക സാധ്യമല്ല.

താങ്കളു‌ടെ ജാതകത്തിലെ പത്താം ഭാവത്തെ വിശകലനം ചെയ്താൽ സ്ഥിരവരുമാനത്തോടെയുള്ള ജോലി എന്നു പറയാം. പക്ഷേ, സർക്കാർ ജോലി കിട്ടുമെന്നോ കി‌ട്ടില്ല എന്നോ ഉറപ്പിച്ച് പറയാൻ ആകില്ല. സർക്കാർ ജോലിയേ ചെയ്യൂ എന്ന വാശിയും നല്ലതല്ലല്ലോ. വളരെ ചെറിയ ഒരു ശതമാനം ആളുകൾക്കല്ലേ സർക്കാർ ജോലി കിട്ടുകയും ഉള്ളൂ.

താങ്കൾ ആദ്യം ആവശ്യമില്ലാതെയുള്ള ആശങ്കകൾ അകറ്റുക…ലഭിക്കുന്ന ജോലി സ്വീകരിക്കുക. ആ ജോലി ചെയ്യുന്നതോടൊപ്പം സർക്കാർ ജോലിക്കായി പരിശ്രമിക്കുക. തീർച്ചയായും വിജയിക്കാനാകും.

 

Read more: Bi-weekly prediction, Star sign, Star prediction, Malayalam Zodiac Signs, Astrology Tips In Malayalam