E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday May 23 2019 01:01 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പതിമൂന്നും വെള്ളിയും, ഇന്ന് ദുശ്ശകുനമോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

key.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

13 എന്ന് അക്കത്തിനു കാലാകാലങ്ങളായി മോശം അക്കമെന്ന ദുഷ്പ്പേരുണ്ട്. സംഖ്യാശാസ്ത്രത്തിൽ വിശ്വസിക്കാത്തവർ പോലും 13 എന്ന അക്കത്തെ അടുപ്പിക്കാറില്ല. ഈ ദിവസം പലരും ശുഭകാര്യങ്ങൾ‌ ഒന്നും ചെയ്യാറില്ലെന്നത് പരസ്യമായ രഹസ്യമാണ്. ഹോട്ടലുകളിൽ 13 നമ്പർ മുറികൾ പലരും ഉപയോഗിക്കാറില്ല, എന്തിനേറെപ്പറയുന്നു നമ്മുടെ രാഷ്ട്രീയ നേതാക്കൻമാർ പോലും 13 എന്ന നമ്പറുള്ള കോട്ടേഴ്സുകളും വണ്ടികളും ഉപയോഗിക്കാറില്ലെന്നതു വാർത്തയായിരുന്നു.

അതുപോലെതന്നെയാണ് വെള്ളിയാഴ്ചയുടെ കാര്യവും. ഈ ദിവസം പലരും ശുഭകാര്യങ്ങൾക്കായി തിരഞ്ഞെടുക്കാറില്ല. അപ്പോൾ ഈ 13ഉം വെള്ളിയും ഒരുമിച്ചുവന്നാലോ? അങ്ങനെയൊരു ദിവസമാണ് ഒക്ടോബർ 13 ആയ ഇന്ന് . വെള്ളിയാഴ്ചയും 13 )ം തിയതിയും ഒന്നിക്കുന്ന അപൂർവതയുള്ള ദിവസം. സംഖ്യാശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ മാത്രമല്ല മറ്റു പലരും ഒരു മോശം ദിനമാണിതെന്നാണ് വിശ്വസിക്കുന്നത്. ചരിത്രത്തിലും വിശ്വാസങ്ങളിലും പല അനിഷ്ട സംഭവങ്ങളും ദുരന്തങ്ങളും ഉണ്ടായത് 13 എന്ന തിയതിയിലും വെള്ളി എന്ന ദിവസത്തിലുമായതാകാം ഇത്തരം വിശ്വാസങ്ങൾ ഉണ്ടായത്. 

പാശ്ചാത്യർക്കിടയിലാണ് ഇത്തരം വിശ്വാസങ്ങൾ കൂടുതൽ. ഈ ദിവസം ചെയ്യുന്ന ശുഭകാര്യങ്ങള്‍ക്ക് വിപരീതഫലമുണ്ടാകുമെന്നാണ് വിശ്വാസം. ഇത്തരം വിശ്വാസം മധ്യകാലഘട്ടത്തിലേ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു.  എന്നാൽ ഈ വിശ്വാസത്തിനു പിന്നിലെ കാരണങ്ങൾ പലതു പറയുന്നുണ്ടെങ്കിലും അതിന്റെ ഉത്ഭവം ഇന്നും അഞ്ജാതമാണ്

Read more on : Malayalam Astrology News, Astrology News In Malayalam, Malayalam Horoscope